ചൈനയില്‍ മാത്രമായി 56,000 സ്‌ക്രീനുകളിലാണ് തലൈവരുടെ 2.0 പ്രദര്‍ശനത്തിനെത്തുന്നത്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടിരിക്കുന്നത്. ഇതില്‍ 47000 സ്‌ക്രീനുകളിലും ചിത്രം ത്രീഡി ഫോര്‍മാറ്റിലായിരിക്കും പ്രദര്‍ശനത്തിനെത്തുക. ചരിത്രത്തില്‍ തന്നെ ആദ്യമാണ് ഒരു വിദേശ ചിത്രത്തിന് ഇത്രയുമധികം സ്‌ക്രീനുകള്‍ ചൈനയില്‍ ലഭിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.<br /><br />Rajinikanth's '2.0' set for major China release